‘കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കുന്നുണ്ട്’, നിർമലയെ തള്ളി ബാലഗോപാല്‍

ബാലഗോപാല്‍. അതുകൊണ്ടാണ് ഇതുവരെ എല്ലാ ഗഡുവും കേന്ദ്രം നല്‍കിയത്. കുടിശികയുടെ പ്രശ്നമല്ല കേരളം ഉന്നയിക്കുന്നത്. അര്‍ഹമായ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നതാണ് പ്രശ്നം. എന്‍.കെ.പ്രേമചന്ദ്രന്‍റെ ലോക്സഭയിലെ ചോദ്യം വസ്തുതാവിരുദ്ധമെന്നും ധനമന്ത്രി പറഞ്ഞു.…

Latest Posts

Featured Posts